
കൊച്ചി: ( 17.10.2021) മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. നമ്മള് എന്ന സിനിമയിലൂടെ നായികയായി മലയാളത്തിലെത്തിയ താരം പിന്നീട് തമിഴ്, കന്നട ചിത്രങ്ങളിലും സജീവമായി.
വിവാഹത്തിനു ശേഷം സിനിമാ തിരക്കുകളില്‍ നിന്നെല്ലാം ചെറിയ ഇടവേളയെടുത്ത താരം ഇപ്പോള്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങി.