
രാജകുടുംബാംഗങ്ങള്‍ എന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നില്ലെങ്കിലും ആന്‍ഡ്രുവിന്റെ മക്കള്‍ കൊട്ടാരങ്ങളില്‍ താമസിച്ചത് വാടക നല്‍കാതെ; കാന്‍സര്‍ ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ചത് ആഘോഷിച്ച് കെയ്റ്റ് രാജകുമാരി
മറുനാടന്‍ മലയാളി
• 5 June 2026, 4:52 am


