കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭത്തിനു കീഴിലുള്ള സോളാര്‍ ടെക് സ്റ്റാര്‍ട്ടപ്പും മോണോ പാനല്‍ വിഭാഗത്തില്‍ നേതൃനിരയിലുള്ളവരുമായ ലൂം സോളാര്‍ 'ഷാര്‍ക്ക് സീരീസ്' എന്ന പേരില്‍ ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സോളാര്‍ പാനലുകള്‍ പുറത്തിറക്കി.
ന്യൂഡല്‍ഹി: ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടട്ടലിലെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍.
No Internet connection |