Malayalam News
-
സ്പോര്‍ട്സ് പക്ഷികള്‍ക്ക് തീറ്റ കൊടുത്ത് ശിഖര്‍ ധവാന്; തുഴച്ചിലുകാരനെതിരെ നടപടി
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വാരണാസി സന്ദര്‍ശിച്ചത്. കാശി വിശ്വനാഥ ക്ഷേത്രത്തിലും കാല് ഭൈരവ് ക്ഷേത്രത്തിലും ദര്‍ശനത്തിനെത്തിയ താരം ഗംഗയിലൂടെ ബോട്ട്...
-
കേരള ന്യൂസ് എസ്.വി.പ്രദീപിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍
കൊച്ചി: മാധ്യമ പ്രവര്ത്തകന് എസ്.വി.പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. മാതാവ് വസന്തകുമാരിയാണ് ഹര്‍ജി ഫയല്‍...
-
കേരള ന്യൂസ് ടെസ്റ്റ് പോസിറ്റി നിരക്ക് ഉയര്‍ന്നു തന്നെ; തുടര്‍ച്ചയായ ആറാം ദിവസവും 10ന് മുകളില്‍
തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 2969 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276...
-
കേരളം ഇന്ത്യയുടെ ഫൗജി ഗെയിമിന്റെ ലോഞ്ചിംഗ് നാളെ
ഇന്ത്യയുടെ ഫൗജി ഗെയിമിന്റെ ലോഞ്ചിംഗ് നാളെ നടക്കും. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍കോര്‍ ആണ് ഫൗജി ഗെയിം തയ്യാറാക്കിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഗെയിം പുറത്തിറക്കുമെന്ന് നേരത്തെ എന്‍കോര്‍...
-
ലേറ്റസ്റ്റ് ന്യൂസ് ഉമ്മന്‍ ചാണ്ടി യുഡിഎഫിനെ നയിക്കാനെത്തുന്നതില് ഭയമില്ല; കാനം
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി യുഡിഎഫിനെ നയിക്കാനെത്തുന്നതില് യാതോരു ഭയവുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്....
-
ഹോം Annaatthe release | രജനികാന്തിന്റെ 'അണ്ണാത്തെ' ദീപാവലിക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
തലൈവര്‍ ഫാന്‍സിനു സന്തോഷ വാര്‍ത്ത. രജനികാന്ത് ചിത്രം 'അണ്ണാത്തെ' ദീപാവലി റിലീസായി ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തും.ഡിസംബര്‍ മാസത്തില്‍ ക്രൂ അംഗങ്ങള്‍ക്ക്...
-
സാമ്ബത്തികം ടൈ കേരള 2020 സംരംഭക ബിസിനസ്സ് അവാര്‍ഡ് പ്രഖ്യാപിച്ചു
കൊച്ചി: സംരംഭകരെയും ബിസിനസ്സ് രംഗത്തെ പ്രമുഖരെയും ആദരിക്കുന്നതിനായി ടൈ കേരള ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പി കെ ഗ്രൂപ്പ് ചെയര്മാന് പി കെ...
-
കേരളം മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു
തിരുവനന്തപുരം : തീരദേശ മേഖലയില്‍ ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ വിവേചനമെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു....
-
ഇന്ത്യ പഴയ 100, 10, 5 രൂപ നോട്ടുകള്‍ പിന്‍വലിക്കുമോ? വിശദീകരണവുമായി റിസര്‍വ്വ് ബാങ്ക്
ന്യൂഡല്‍ഹി: 2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് റിസര്‍വ്വ് ബാങ്ക്. 100 രൂപ, 10 രൂപ, അഞ്ച് രൂപ, എന്നിവയുടെ പഴയ...
-
കേരളം സൗദി അറേബ്യയില്‍ 213 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
സൗദി അറേബ്യയില്‍ 213 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 198 പേര് സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മൂന്നുപേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത...

Loading...