Thursday, 05 Apr, 10.44 am 60secondsnow

വാണിജ്യം
ജിയോ പേയ്മെന്റ് ബാങ്ക്: പലിശ കൂടുതല്‍, മിനിമം ബാലന്‍സ് വേണ്ട!!

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​ബിഐയുമായി ചേര്‍ന്ന്​ റിലയന്‍സ്​ പേയ്​മെന്റ് ബാങ്കിന്​ തുടക്കം കുറിക്കുന്നു. റിലയന്‍സി​​ന്റെ മൊബൈല്‍ വിഭാഗമായ ജിയോക്ക്​ കീഴിലാവും പേയ്​മെന്റ്​ ബാങ്ക്​ ആരംഭിക്കുക. പേയ്മെന്റ് ബാങ്ക് ആരംഭിക്കുന്നതിന് റിസര്‍വ്​ ബാങ്കിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. പേയ്​മെന്റ്​ ബാങ്കില്‍ 70 ശതമാനം ഒാഹരികള്‍ റിലയന്‍സിനും 30 ശതമാനം എസ്​ബിഐക്കും ആയിരിക്കും.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: 60secondsnow Malayalam
Top