Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹരിയാനയില്‍ ലോക്ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി

ഹരിയാനയില്‍ ലോക്ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി

Anweshanam 5 years ago

ഹരിയാനയില്‍ ലോക്ഡൗണ്‍ ജൂണ്‍ 21 വരെ നീട്ടി.കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.ഹോട്ടല്‍, റെസ്റ്റൊറന്റ്, ബാറുകള്‍ എന്നിവ രാവിലെ 10 മുതല്‍ രാത്രി 10 വരെ തുറക്കാന്‍ അനുമതി നല്‍കി. എന്നാല്‍, ഉള്‍കൊള്ളാവുന്നതില്‍ പകുതി പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂ. ജിമ്മുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം.വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറക്കാന്‍ അനുമതിയില്ല. ആരാധലായങ്ങളില്‍ പരാമവധി 21 പേര്‍ക്ക് മാത്രം പ്രവേശനം.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയിലും 21 പേര്‍ക്ക് പങ്കെടുക്കാം.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam