Anweshanam
Anweshanam

ഹിമാചല്‍ പ്രദേശില്‍ മണാലിയില്‍ ഭൂചലനം; റിക്​ടര്‍ സ്​കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി

ഹിമാചല്‍ പ്രദേശില്‍ മണാലിയില്‍ ഭൂചലനം; റിക്​ടര്‍ സ്​കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി
  • 39d
  • 0 views
  • 0 shares

ഷിംല: ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ഭൂചലനം. ചൊവ്വാഴ്​ച രാവിലെയാണ്​ റിക്​ടര്‍ സ്​കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്​.

മണാലിയില്‍ നിന്ന് 108 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറ് ആയിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന്​ നാഷനല്‍ സെന്‍റര്‍ ഫോര്‍ സെസിമോളജി അറിയിച്ചു.

കൂടുതൽ വായിക്കുക
സമകാലിക മലയാളം
സമകാലിക മലയാളം

ഫോണ്‍ പോലുമെടുക്കാതെ വീടുവിട്ടു; മൂന്നുമാസം മുമ്ബ് കാണാതായ വിദ്യാര്‍ത്ഥിനിയെ മുംബൈയില്‍ നിന്നും കണ്ടെത്തി

ഫോണ്‍ പോലുമെടുക്കാതെ വീടുവിട്ടു; മൂന്നുമാസം മുമ്ബ് കാണാതായ വിദ്യാര്‍ത്ഥിനിയെ മുംബൈയില്‍ നിന്നും കണ്ടെത്തി
  • 2hr
  • 0 views
  • 363 shares

പാലക്കാട്: പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി.

കൂടുതൽ വായിക്കുക
ജന്മഭൂമി

ഒമിക്രോണ്‍; നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്‌നാടും കര്‍ണാടകയും; രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുഇടങ്ങളില്‍ പ്രവേശനമില്ല

ഒമിക്രോണ്‍; നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്‌നാടും കര്‍ണാടകയും; രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുഇടങ്ങളില്‍ പ്രവേശനമില്ല
  • 49m
  • 0 views
  • 7 shares

ന്യൂദല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ മധുരയിലും കര്‍ണാടകയിലും രണ്ട് വാക്‌സിനും എടുക്കാത്തവര്‍ക്ക് ഹോട്ടലുകളിലും, മാളുകളിലും, പൊതു സ്ഥലത്തും പ്രവേശനം നിരോധിച്ചു.

കൂടുതൽ വായിക്കുക

No Internet connection

Link Copied