Dailyhunt
മരണത്തിലും തളരാത്ത സ്നേഹം; കൃഷ്ണലാലിലൂടെ ആറുപേര്‍ക്ക് പുതുജീവൻ

മരണത്തിലും തളരാത്ത സ്നേഹം; കൃഷ്ണലാലിലൂടെ ആറുപേര്‍ക്ക് പുതുജീവൻ

Anweshanam 2 weeks ago

തിരുവനന്തപുരത്ത് അപകടത്തില്‍പ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച കൃഷ്ണ ലാലിന്റെ അവയവം ആറുപേർക്ക് പുതുജീവൻ നല്‍കും.

6 അവയവങ്ങളാണ് ദാനം ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എയർ ആംബുലൻസ് വഴി ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കും. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസിലേക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ദാനം ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam