Dailyhunt
പണത്തിന് മേലെ പാലക്കാട് പറക്കും; ശോഭാ സുരേന്ദ്രനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

പണത്തിന് മേലെ പാലക്കാട് പറക്കും; ശോഭാ സുരേന്ദ്രനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

Anweshanam 1 week ago

പാലക്കാട്: പാലക്കാട് മതേതര മണ്ണാണെന്നും പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാധിപത്യ ബോധവും മൂല്യവുമെന്നും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.

വോട്ടിന് വേണ്ടി ബിജെപി പാലക്കാട് മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം ചെയ്യുന്നുവെന്ന ആരോപണത്തിന്‍റെ സാഹചര്യത്തിലാണ് രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കയ്യില്‍ കുറെ പണം ഉണ്ടെങ്കില്‍ അത് ആളുകള്‍ക്ക് കൊടുത്തോളൂ.

പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ട…ഈ പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കുമെന്നും രാഹുല്‍ കുറിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam