Thursday, 12 Jul, 10.32 pm

ലേറ്റസ്റ്റ് ന്യൂസ്‌
ഫോ​ബ്​​സിന്റെ സ്വ​പ്ര​യ​ത്​​ന​ത്താ​ല്‍ സ​മ്ബ​ന്ന​രാ​യവരുടെ പ​ട്ടി​ക​യി​ല്‍ ര​ണ്ട്​ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍

ന്യൂ​യോ​ര്‍​ക്​​: സ്വ​പ്ര​യ​ത്​​ന​ത്താ​ല്‍ സ​മ്ബ​ന്ന​രാ​യ 60 വ​നി​ത​ക​ളെ ഫോ​ബ്​​സ്​ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ള്‍ അ​തി​ല്‍ ര​ണ്ട്​ ഇ​ന്ത്യ​ന്‍ വം​ശ​ജ​രും. ടെ​ക്​​നോ​ള​ജി എ​ക്​​സി​ക്യൂ​ട്ടി​വു​മാ​രാ​യ ജ​യ​ശ്രീ ഉ​ല്ലാല്‍, നീ​രജ​ സേ​ഥി എ​ന്നി​വ​രാ​ണ്​ അ​മേ​രി​ക്ക​യി​ലെ അ​തി​സ​മ്ബ​ന്ന വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.

130കോ​ടി ഡോ​ള​റു​മാ​യി ജ​യ​ശ്രീ 18ാമ​തും നൂ​റു കോ​ടി ഡോ​ള​റു​മാ​യി സേ​ഥി 21ാം സ്​​ഥാ​ന​ത്തു​മാ​ണ്​ എ​ത്തി​യ​ത്. പ്ര​തി​ബ​ന്ധങ്ങ​ള്‍ തരണംചെയ്​ത്​ അ​മേ​രി​ക്ക​യി​ലെ സം​രം​ഭ​ക​ത്വ​ത്തിന്റെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ല്‍ ഇൗ വ​നി​ത​ക​ള്‍ എ​ത്തി​യ​താ​യി ഫോ​ബ്​​സ്​ പ​റ​യു​ന്നു. ടെ​ലി​വി​ഷ​ന്‍ താ​ര​വും സം​രം​ഭ​ക​യു​മാ​യ 21 കാ​രി കൈ​ലി ജെ​ന്ന​റാ​ണ്​ പ​ട്ടി​ക​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​ത.

Dailyhunt
Top