Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റാന്നിയില്‍ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

റാന്നിയില്‍ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

Anweshanam 19 hrs ago

പത്തനംതിട്ട റാന്നിയില്‍ പെയ്ത ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പെരുമ്പുഴ ടൗണിലെ കടകളില്‍ ഉള്‍പ്പെടെയാണ് വെള്ളം കയറിയത്.

ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിലും റാന്നി ടൗണ്‍ ഉള്‍പ്പെടെ മുങ്ങിപോയിരുന്നു. അശാസ്ത്രീയ നിർമ്മാണങ്ങളും ഓടകളിലെ തടസ്സങ്ങളും അടിയന്തരമായി നീക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു. ജില്ലയിലെ മറ്റിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam