Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശബരിമല ചിങ്ങ മാസ ദര്‍ശനം; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

ശബരിമല ചിങ്ങ മാസ ദര്‍ശനം; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

Anweshanam 1 week ago

ബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട തുറക്കും. 16 മുതല്‍ 21 വരെയും ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ഓഗസ്റ്റ് 24 മുതല്‍ 28 വരെയും ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താം.

ചിങ്ങമാസ – ഓണ പ്രത്യേക പൂജകളുടെ ഭാഗമായി ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ഭക്തര്‍ക്ക് www.sabarimalaonline.org വെബ്‌സൈറ്റ് വഴി സ്ലോട്ടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam