കോണ്‍ഗ്രസ് വെളുത്ത് ബി.ജെ.പി ആകുന്നതിന്റെ ലേറ്റസ്റ്റ് വേര്‍ഷനാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്ന പ്രതിഭാസം. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മുന്നണികളും സ്ഥാനാര്‍ത്ഥികളും കളം പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഘട്ടത്തില്‍ കോണ്‍ഗ്രസിന് കിട്ടുന്നത് കനത്ത തിരിച്ചടിയാണെന്ന് പറയാതിരിക്കാനാവില്ല.

