Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീപിടുത്തം; മൂന്നാം നിലയില്‍ നിന്ന് തീ ആളിപ്പടര്‍ന്നു, ആളപായമില്ല | Fire breaks out at Thrissur Medical College

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീപിടുത്തം; മൂന്നാം നിലയില്‍ നിന്ന് തീ ആളിപ്പടര്‍ന്നു, ആളപായമില്ല | Fire breaks out at Thrissur Medical College

Anweshanam 1 week ago

തൃശൂർ മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. നിർമ്മാണത്തില്‍ ഇരിക്കുന്ന പുതിയ കെട്ടിടത്തിലാണ് തീ പിടിച്ചത്. മൂന്നാം നിലയില്‍ നിന്ന് തീ ആളിപ്പടർന്ന് പ്രാഥമിക നിഗമനം.

എ സിയുടെ പണികളാണ് നടന്നിരുന്നത്. എസിയുടെ ഇൻസുലേഷൻ തകരാറായതാണ് തീപിടുത്തം ഉണ്ടാകാൻ കാരണം.

രണ്ടു യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. വടക്കാഞ്ചേരിയില്‍ നിന്നും തൃശ്ശൂരില്‍ നിന്നും ഫയർഫോഴ്സ് യൂണിറ്റുകള്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തി. നിലവില്‍ തീ നിയന്ത്രണത്തിലെന്ന് പൊലീസ് അറിയിച്ചു.

Story Highlights : Fire breaks out at Thrissur Medical College

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam