Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കി ഇസാഫ് ബാങ്കിന്റെ സോഫ്ട്‍വെയര്‍ അപ്ഡേഷൻ

ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കി ഇസാഫ് ബാങ്കിന്റെ സോഫ്ട്‍വെയര്‍ അപ്ഡേഷൻ

Anweshanam 1 hr ago

ഇസാഫ് സ്മോള്‍ ഫിനാൻസ് ബാങ്കിന്റെ കോർ ബാങ്കിങ് സിസ്റ്റവും അനുബന്ധ ആപ്ലിക്കേഷനുകളും പുതിയ സോഫ്റ്റ്‌വെയറിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ബാങ്കിങ് സേവനങ്ങള്‍ക്ക് താല്‍ക്കാലിക തടസ്സം നേരിടുന്നുണ്ട്.

2026 ഒക്ടോബർ 23 വെള്ളിയാഴ്ച വൈകുന്നേരം 6:00 മണി മുതല്‍ ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ 10:00 മണി വരെയാണ് ഈ അപ്ഡേഷൻ പ്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.

കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷിതവുമായ ബാങ്കിങ് അനുഭവം ഉറപ്പാക്കാനാണ് ഈ നവീകരണം എന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കിന്റെ പ്രവർത്തനങ്ങള്‍ തടസ്സപ്പെടുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നുള്ള പരാതിയും ഉയരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam