Dailyhunt
വയനാട് പുനരധിവാസം: കോണ്‍ഗ്രസിനെതിരെ വ്യാജപ്രചാരണം; പൊലീസില്‍ പരാതി നല്‍കി ദീപ്‌തി മേരി വര്‍ഗീസ്

വയനാട് പുനരധിവാസം: കോണ്‍ഗ്രസിനെതിരെ വ്യാജപ്രചാരണം; പൊലീസില്‍ പരാതി നല്‍കി ദീപ്‌തി മേരി വര്‍ഗീസ്

Anweshanam 3 weeks ago

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസിന്റെ വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി പരാതി.

പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസാണ് പൊലീസില്‍ പരാതി നല്‍കിയത്.

കോണ്‍ഗ്രസിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തെ സ്വാധീനിക്കാനുളള ശ്രമമാണിതെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam