Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീണ്ടും 'വെള്ളി' അണിഞ്ഞ് മലയാളി താരം ആൻസി സോജൻ!

വീണ്ടും 'വെള്ളി' അണിഞ്ഞ് മലയാളി താരം ആൻസി സോജൻ!

Anweshanam 6 days ago

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം ആൻസി സോജന് നേരിയ വ്യത്യാസത്തില്‍ സ്വർണം. തുടരെ രണ്ടാം ഏഷ്യൻ ഗെയിംസിലും താരം വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു.

ഒന്നാം ശ്രമത്തില്‍ 6.49 മീറ്റർ താണ്ടിയും അഞ്ചാം ശ്രമത്തില്‍ 6.53 മീറ്റർ താണ്ടിയും ആൻസി മുന്നില്‍ നിന്നിരുന്നു. എന്നാല്‍ ആറാം ശ്രമത്തില്‍ ചൈനയുടെ ഹ്വങ് യിങ്‌യിങ് 6.55 മീറ്റർ താണ്ടി സ്വർണം പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ ഏഷ്യൻ ഗെയിംസില്‍ വെള്ളി നേടിയ താരം ഇത്തവണ അത് സുവർണ നേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ താരത്തിന് പോഡിയം ഫിനിഷ് നഷ്ടമായി.

വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ ഹരിത ഭദ്രയാണ് മെഡല്‍ സമ്മാനിച്ചത്. താരം 23.20 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് മൂന്നാമതെത്തി മെഡലുറപ്പിച്ചത്. സിങ്കപ്പുരിന്റെ ശാന്തി പെരേരയ്ക്കാണ് സ്വർണം. ചൈനയുടെ ചെൻ യുജിക്കാണ് വെള്ളി. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 34ല്‍ എത്തി. 4 സ്വർണം 15 വെള്ളി 15 വെങ്കലം മെഡലുകളാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam