Dailyhunt
ഹിമാചല്‍ പ്രദേശില്‍ മണാലിയില്‍ ഭൂചലനം; റിക്​ടര്‍ സ്​കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി

ഹിമാചല്‍ പ്രദേശില്‍ മണാലിയില്‍ ഭൂചലനം; റിക്​ടര്‍ സ്​കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി

Anweshanam 4 years ago
ഷിംല: ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ഭൂചലനം. ചൊവ്വാഴ്​ച രാവിലെയാണ്​ റിക്​ടര്‍ സ്​കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്​.

മണാലിയില്‍ നിന്ന് 108 കിലോമീറ്റര്‍ വടക്ക്-വടക്കുപടിഞ്ഞാറ് ആയിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന്​ നാഷനല്‍ സെന്‍റര്‍ ഫോര്‍ സെസിമോളജി അറിയിച്ചു.

ഇന്ത്യന്‍ സമയം രാവിലെ 6:02 ന് ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.

============================================================================

വാര്‍ത്തകള്‍ യഥാസമയം അറിയാന്‍...

Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9

Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive

Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm

Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Anweshanam