Tuesday, 04 Aug, 6.14 pm Asiaville Malayalam

ഹോം
3 മാസം വീട്ടില്‍ നില്‍ക്കാന്‍ പ്രശ്‌നമുണ്ടോ, 365 ദിവസം നില്‍ക്കുന്നവരോ? | Kinjanoji Tablet

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയിട്ട് ഒരു വര്‍ഷം തികയുന്നു. പ്രത്യേക പദവി എടുത്ത് മാറ്റിയപ്പോള്‍ നിരവധി പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു എന്നാരോപിച്ച്‌ കശ്മീരില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. പ്രമുഖ നേതാക്കളെ എല്ലാം വീട്ടുതടങ്കലില്‍. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണവും തുടരുന്നു. ഒരു വര്‍ഷമായി നീണ്ടുനില്‍ക്കുന്ന ഈ അവസ്ഥ പറ്റിയാണ് ഈ വീഡിയോ :

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Asiaville Malayalam
Top