
Big News Live News
-
ലേറ്റസ്റ്റ് ന്യൂസ് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം: മന്ത്രിമാരെയും എംപിമാരെയും വെട്ടി, വി മുരളിധരനെ ഉള്‍പ്പെടുത്തി കേന്ദ്രത്തിന്റെ പട്ടിക
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍...
-
ലേറ്റസ്റ്റ് ന്യൂസ് 'ഇവിടെ ഏട്ടന് കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'! അര്‍ധരാത്രിയില്‍ കുറിച്ച വരികള്‍ പുലര്‍ന്നപ്പോഴേക്കും അച്ചട്ടായി; സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി പ്രവാസി മലയാളികള്‍
ഒമാന്‍: 'അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്ക്ക്, ഇവിടെ ഏട്ടന് കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്', പ്രശാന്ത് അര്‍ധരാത്രിയില്‍ ഫേസ്ബുക്കില്‍ കുറിച്ച ഈ വരികള്‍ സുഹൃത്തുക്കള്‍ തമാശയായിട്ടാണ് കണ്ടത്. എന്നാല്‍ നേരം പുലര്‍ന്നപ്പോഴേക്കും വരികള്‍ അച്ചട്ടായി. സുഹൃത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഒമാനിലെ പ്രവാസി മലയാളികള്‍. പത്തനംതിട്ട കോന്നി പയ്യാനമണ്‍ സ്വദേശിയായ പ്രശാന്ത് തമ്ബിയാണ് (33) വെള്ളിയാഴ്ച രാത്രിയോടെ ഒമാനില്‍ തൂങ്ങി മരിച്ചത്. അന്നേ ദിവസം രാത്രി പന്ത്രണ്ടരയോടെ ഫേസ്ബുക്കില്‍ മരിക്കാന്‍ പോകുകയാണെന്ന് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് പ്രശാന്തിന്റെ ആത്മഹത്യ.'അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്ക്ക്, ഇവിടെ ഏട്ടന് കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; എന്നാണ് പ്രശാന്ത്...
-
ലേറ്റസ്റ്റ് ന്യൂസ് തലച്ചോറിന് അസുഖം ബാധിച്ച് കെമാല്‍ ആശുപത്രിയില്‍ കിടന്നത് രണ്ടാഴ്ച; ആശുപത്രിയുടെ പുറത്ത് കാവല്‍ ഇരുന്ന് നായയും! ആര്‍ക്കും ശല്യമാവാതെ ബോന്കക്ക്
ടര്‍ക്കി:...
-
ലേറ്റസ്റ്റ് ന്യൂസ് ഭാഷ ക്രൂരം, മനസിലോ പെരുമാറ്റത്തിലോ ദയ ഇല്ല, കാറും ഉയര്‍ന്ന ശമ്ബളവും നല്കി ജോസഫൈനെ നിയമിച്ചുവെന്ന് ടി പത്മനാഭന്
കണ്ണൂര്‍: 87 വയസ്സുള്ള വൃദ്ധയെ വനിതാ കമ്മീഷന്...
-
ലേറ്റസ്റ്റ് ന്യൂസ് കനത്ത മഞ്ഞുവീഴ്ചയിലും കര്‍മനിരതരായി സൈനികര്‍; യുവതിയെയും നവജാത ശിശവുവിനെയും ചുമന്ന് ഇവര്‍, മുട്ടോളം താഴുന്ന മഞ്ഞ് കൂമ്ബാരത്തിലും നടന്നത് കിലോമീറ്ററുകള്‍
...
-
ലേറ്റസ്റ്റ് ന്യൂസ് വ്യാപക റെയ്ഡ്; ഗസ്റ്റ് ഹൗസില്‍ അഞ്ച് കിലോ സ്വര്‍ണ്ണം, ഓഫീസില്‍ കണക്കില്‍പ്പെടാതെ 120 കോടി രൂപയും! സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന് ചോദ്യം ചെയ്യലിന് ഹാജരാകണം
...
-
ലേറ്റസ്റ്റ് ന്യൂസ് ബിജെപി സ്ഥാനാര്‍ത്ഥിയോ.? നടി പ്രവീണയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടി പ്രവീണയും ബിജെപി ടിക്കറ്റില്‍...
-
ലേറ്റസ്റ്റ് ന്യൂസ് ഷഹാനയുടെ വിയോഗം വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പേ! വിയോഗത്തില്‍ വിശ്വസിക്കാനാവാതെ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും
പേരാമ്ബ്ര: 26കാരിയായ ദാറുന്നുജും...
-
ലേറ്റസ്റ്റ് ന്യൂസ് '91കാരനായ അച്ഛനെ ശുശ്രൂഷിക്കാന്‍ സാധിച്ചു, ഇനി പേടിക്കാതെ തെരഞ്ഞെടുപ്പ് ഗോദായിലും ഇറങ്ങാം' കൊവിഡ് ബാധിച്ചത് മൂലമുണ്ടായ നേട്ടങ്ങള്‍ പറഞ്ഞ് മാത്യു ടി തോമസ് എംഎല്‍എ
...
-
ലേറ്റസ്റ്റ് ന്യൂസ് കാട്ടില്‍ നിന്നും 10 മീറ്റര്‍ പോലും ദൂരമില്ലാതെ ടെന്റുകള്‍, റിസോര്‍ട്ടിന് ലൈസന്‍സില്ലെന്നും സംശയം; ഷഹാനയുടെ ദാരുണ വിയോഗത്തിന് പിന്നാലെ ചര്‍ച്ചയായി റിസോര്‍ട്ടിലെ സുരക്ഷാവീഴ്ചകള്‍
വയനാട്: 26കാരിയായ ഷഹാനയുടെ ദാരുണ വിയോഗത്തിന് പിന്നാല ചര്‍ച്ചയായി റിസോര്‍ട്ടിലെ സുരക്ഷാവീഴ്ചകള്‍. കഴിഞ്ഞ ദിവസമാണ് ഷഹാനയെ കാട്ടാന ചവിട്ടി കൊന്നത്. കണ്ണൂര്‍ ചേലേരി സ്വദേശിനിയാണ് ഷഹാന. കോഴിക്കോട് പേരാമ്ബ്രയിലെ ദാറുനുജൂം കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് കൊല്ലപ്പെട്ട ഷഹാന. ഇപ്പോള്‍ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത് സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണെന്ന റിപ്പോര്‍ട്ടുകളാണ് വനംവകുപ്പ് നല്‍കുന്നത്. വനത്തില്‍ നിന്ന് 10 മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് ടെന്റുകള്‍ സ്ഥാപിച്ചിരുന്നത്. ടെന്റിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചിട്ടില്ലെന്നും...

Loading...