കോഴിക്കോട്: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജയിച്ചത് കേരളത്തില്‍ നിന്നാണെന്നും ഇരുവരും കേരളത്തിനായി എന്ത് ചെയ്തെന്നും അമിത് ഷാ്.
ചോദ്യത്തിന് കേരള ജനതയോട് രാഹുല്‍ ഉത്തരം നല്‍കണമെന്നും രാജ്യത്ത് കോണ്‍ഗ്രസിന്റെ അവസാനമായെന്നും അമിത് ഷാ പറഞ്ഞു. കമ്മ്യൂണിസം രാജ്യത്തുതന്നെ അവസാനിച്ചെന്നും ഇനി എന്‍ഡിഎ സര്‍ക്കാരിന്റെ സമയമാണെന്നും അമിത് ഷാ വ്യക്തമാക്കി.
എന്‍ഡിഎ അധികാരത്തില്‍ വരുമ്പോള്‍ ശബരിമലയിലെ സ്വര്‍ണം കട്ടവരെയും വിറ്റവരെയും ജയിലിലടയ്ക്കുമെന്നും അമിത് ഷാ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

