Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍

ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍

Career Magazine 5 days ago

തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയില്‍ കരാർ നിയമനത്തിന് സെപ്റ്റംബർ 23ന് അഭിമുഖം നടത്തും.

പ്ലസ്ടു/ പി.ഡി.സിയും ആറുമാസത്തെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് യോഗ്യതയും വേണം.

സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി രാവിലെ 11ന് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Career Magazine