Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡോക്ടര്‍മാരുടെ  ഒഴിവ്: വാക് ഇൻ ഇൻറര്‍വ്യൂ  9-ന്

ഡോക്ടര്‍മാരുടെ ഒഴിവ്: വാക് ഇൻ ഇൻറര്‍വ്യൂ 9-ന്

Career Magazine 3 weeks ago

തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസർ, അസിസ്റ്റൻ റ് സർജൻ, സിവില്‍ സർജൻ, തത്തുല്യ തസ്തികകളില്‍ അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.

ജൂലൈ ഒമ്പതിന് രാവിലെ പത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് (ആരോഗ്യം) വാക് ഇൻ ഇൻറർവ്യൂ.

താത്പര്യമുള്ളവർ ടി.സി.എം.സി. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, എം.ബി.ബി.എസ് ബിരുദ സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്നതിനുള്ള രേഖ (എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ പ്ലസ് ടൂ സർട്ടിഫിക്കറ്റ്), തിരിച്ചറിയല്‍ രേഖ (ആധാർ കാർഡ് അല്ലെങ്കില്‍ ഇലക്ഷൻ ഐ.ഡി കാർഡ്) എന്നിവയുടെ അസലും പകർപ്പുകളും സഹിതം ഹാജരാകണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Career Magazine