Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

Career Magazine 1 week ago

ലപ്പുഴഃ പുന്നപ്ര കേപ്പ് ക്യാമ്പസില്‍ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ റ് ആൻഡ് ടെക്നോളജിയില്‍ ( രണ്ടു വർഷത്തെ ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു.

ജനറല്‍, എസ്.സി/എസ്.റ്റി, ഒ.ഇ.സി വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 7, 8, 9 തീയതികളില്‍ രാവിലെ 10 മണിക്ക് കോളേജ് ക്യാമ്പസില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ 50% മാർക്കോടെ ബിരുദം പൂർത്തിയാക്കിയവർക്ക് പങ്കെടുക്കാം.

എസ്.സി/എസ്.റ്റി, ഒ.ഇ.സി വിഭാഗക്കാർക്ക് യോഗ്യതാ മാർക്കില്‍ ഇളവുണ്ടായിരിക്കും. കൂടാതെ ഫിഷറീസ് വിഭാഗത്തില്‍പ്പെട്ടവർക്കും, എസ്.സി/എസ്.റ്റി, ഒ.ഇ.സി, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാർത്ഥികള്‍ക്കും സ്കോളർഷിപ്പ് ആനുകൂല്യങ്ങളും ലഭ്യമാണ്.

താല്പര്യമുള്ളവർ പുന്നപ്ര അക്ഷരനഗരിയിലെ ഐ.എം.റ്റി ഓഫീസുമായി നേരിട്ടോ 0477 2267602, 9188067601, 9946488075, 9747272045 എന്നീ ഫോണ്‍ നമ്പറുകളിലോ www.imtpunnapra.org എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടേണ്ടതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Career Magazine