എറണാകുളം സർക്കാർ മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിൻ , നെഫ്രോളജി എന്നീ വിഭാഗങ്ങളിലായി 3 ജൂനിയർ റെസിഡൻ റു മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് സെപ്റ്റംബർ 3 വ്യാഴാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ പ്രിൻസിപ്പാളിൻറെ ഓഫീസില്‍ നടക്കുന്ന വാക്ക്-ഇൻ ഇൻറെർവ്യൂവില്‍ പങ്കെടുക്കാം.

