Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"കാവല്‍ പ്ലസ്":   അപേക്ഷ ക്ഷണിച്ചു

"കാവല്‍ പ്ലസ്": അപേക്ഷ ക്ഷണിച്ചു

Career Magazine 1 day ago

തിരുഃ വനിതാ ശിശു വികസന വകുപ്പിൻറെ കീഴില്‍ ഇൻറെഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷൻ സ്കീം മുഖേന നടപ്പിലാക്കുന്ന "കാവല്‍ പ്ലസ്" പദ്ധതിയുടെ പ്രവർത്തനങ്ങള്‍ കണ്ണൂർ ജില്ലയില്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി കുട്ടികളുടെ സംരക്ഷണ മേഖലയിലെ പ്രവർത്തന പരിചയമുള്ള സന്നദ്ധ സംഘടനകളില്‍ നിന്നും കണ്ണൂർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻറെ ആഭിമുഖ്യത്തില്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10.

കൂടുതല്‍വിവരങ്ങള്‍ക്ക്: 9447862960, dcpuknr@gmail.com

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Career Magazine