Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കായിക അധ്യാപക അഭിമുഖം

കായിക അധ്യാപക അഭിമുഖം

Career Magazine 1 day ago

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിലെ ഗവ. ഹൈസ്കൂളുകളില്‍ കായിക അധ്യാപകരുടെ കരാർ നിയമനത്തിന് ഒക്ടോബർ 24 രാവിലെ 10.30ന് ജില്ലാ പഞ്ചായത്തില്‍ അഭിമുഖം നടത്തും.

പ്രായപരിധി 60 വയസ്.

സർട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Career Magazine