തിരുഃ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൻറെ കോളജ് ഓഫ് ഒക്ക്യുപേഷണല്‍ തെറാപ്പിയില്‍ ക്ലിനിക്കല്‍ സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 12.
വെബ്സൈറ്റ്: https://nish.ac.in/others/career

