Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗജന്യ തൊഴില്‍ പരിശീലനം : അപേക്ഷ ക്ഷണിച്ചു

സൗജന്യ തൊഴില്‍ പരിശീലനം : അപേക്ഷ ക്ഷണിച്ചു

Career Magazine 4 months ago

എറണാകുളം: കേരള സർക്കാർ സ്ഥാപനമായ അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്കില്‍ പാർക്കില്‍ പ്ലസ് 2/ഡിഗ്രി യോഗ്യതയുള്ളവർക്കായി ജൂനിയർ ഡേറ്റ അനലിസ്റ്റ് (ഫിനാൻഷ്യല്‍) കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

18നും 40നും മദ്ധ്യേ പ്രായമുള്ളവർക്കാണ് അവസരം.

6 മാസം ദൈർഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100% പ്ലേസ്മെൻറ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്. അഡ്മിഷൻ എടുക്കുന്നതിനുള്ള അവസാന തീയതി മെയ് 31.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999688 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Career Magazine