Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്‌പോട്ട് അലോട്ട്‌മെൻറ്:  ജൂണ്‍ 6 ന്

സ്‌പോട്ട് അലോട്ട്‌മെൻറ്: ജൂണ്‍ 6 ന്

Career Magazine 1 week ago

തിരുവന്തപുരം, കോഴിക്കോട് ഗവണ്‍മെൻറ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെൻറ് ജൂണ്‍ 4 ന് എല്‍.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെൻറർകളില്‍ നടത്തും.

www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകർ എല്‍.ബി.എസിൻറെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെൻറർകളില്‍ ഹാജരായി രജിസ്റ്റർ ചെയ്ത് സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാം.

കോളേജ് മാറ്റം ആവശ്യമുള്ളവർക്കും പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560361, 362, 363, 364.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Career Magazine