Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യൂറോ ടെക്നീഷ്യൻ:  താത്കാലിക നിയമനം

യൂറോ ടെക്നീഷ്യൻ: താത്കാലിക നിയമനം

Career Magazine 1 day ago

റണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന യൂറോ ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് ജൂലൈ 29 രാവിലെ 11 ന് വാക്-ഇൻ ഇൻറർവ്യൂ നടത്തുന്നു.

ബിഎസ്‌സി ഇൻ യൂറോളജി ടെക്നീഷ്യൻ/ഡിപ്ലോമ ഇൻ യൂറോളജി ടെക്നീഷ്യൻ അല്ലെങ്കില്‍ ബിഎസ്‌സി ഇൻ അനസ്തേഷ്യ/ഒ.ടി ടെക്നീഷ്യൻ/ഡിപ്ലോമ ഇൻ ഒ.ടി ടെക്നീഷ്യൻ ആണ് യോഗ്യത.

താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകർപ്പ്, ബയോഡാറ്റ സഹിതം 29 ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിൻ റെ ഓഫീസില്‍ എത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2386000.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Career Magazine