Dailyhunt
തമിഴ്‌നാട്ടില്‍ മത്സരിച്ച രണ്ടു സീറ്റിലും വിജയിച്ച്‌ മുസ്‌ലിം ലീഗ്

തമിഴ്‌നാട്ടില്‍ മത്സരിച്ച രണ്ടു സീറ്റിലും വിജയിച്ച്‌ മുസ്‌ലിം ലീഗ്

Chandrika 1 week ago

മിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്.

ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച പാര്‍ട്ടി, മികച്ച പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ തങ്ങളുടെ സ്വാധീനം ഊട്ടി ഉറപ്പിക്കുകയായിരുന്നു.

പാപ്പനാശത്ത് എം. കെ ഷാജഹാനും, വാണിയമ്പാടിയില്‍ സയ്യിദ് ഫാറൂഖ് ബാഷയുമാണ് വിജയിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Chandrika