Tuesday, 26 Jan, 2.14 pm Countdown Media

Posts
കശ്മീരില്‍ മൊ​ബൈ​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി​യാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

ശ്രീന​ഗര്‍: എഴുപത്തിരണ്ടാമത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ടെ ജമ്മു -കശ്മീരില്‍ മൊ​ബൈ​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി​യാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ലും റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലും ക​ശ്‍​മീ​രി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ക്കാ​റു​ണ്ട്. 2005 മു​ത​ലാ​ണ് ഈ ​രീ​തി തു​ട​ങ്ങി​യ​ത്. 2005ല്‍ ​മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ ഒ​രു സ​മ്മേ​ള​ന വേ​ദി​യി​ല്‍ ഭീ​ക​ര​വാ​ദി​ക​ള്‍ സ്ഫോ​ട​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് ശേ​ഷമാണ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി തുടങ്ങിയത് .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Countdown Media
Top