Tuesday, 26 Jan, 2.50 am ക്രൈം വാര്‍ത്ത

ഹോം
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സംവിധായകനെതിരെ ലൈംഗികാരോപണം

വാഷിംഗ്‌ടണ്‍ :ദി ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ആദ്യ ഭാഗം ഉള്‍പ്പെടെ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത റോബ് കോഹനെതിരെ ലൈംഗികാരോപണവുമായി ഇറ്റാലിയന്‍ നടിയും സംവിധായികയുമായ ആസിയ അര്‍ജന്‍്റോ. അമിതമായ അളവില്‍ ലൈംഗികോത്തേജന മരുന്ന് നല്‍കി തന്നെ കോഹന്‍ പീഡിപ്പിച്ചു എന്നാണ് ആരോപണം. ഒരു ഇറ്റാലിയന്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആസിയയുടെ ആരോപണം.

റോബ് കോഹന്‍്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എക്സ് എക്സ് എക്സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ഒരു ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് കോഹന്‍ ഹോട്ടലില്‍ നടത്തിയ പാര്‍ട്ടിയില്‍ എല്ലാവരും പങ്കെടുത്തിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Crimevartha.in
Top