Monday, 20 Jan, 6.42 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
250 കി​ലോ ഭാ​ര​മു​ള്ള "​ജ​ബ്ബ ദി ​ജി​ഹാ​ദി' അ​റ​സ്റ്റി​ല്‍; പു​ലി​വാ​ല്‍ പി​ടി​ച്ച്‌ സ്വാ​റ്റ് ടീം

മൊ​സൂ​ള്‍: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​നെ പി​ന്തു​ണ​യ്ക്കു​ന്ന മ​ത​പു​രോ​ഹി​ത​ന്‍ ഇ​റാ​ക്കി​ല്‍ പി​ടി​യി​ല്‍. ജ​ബ്ബ ദി ​ജി​ഹാ​ദി എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ഫ്തി അ​ബു അ​ബ്ദു​ള്‍ ബാ​രി​യാ​ണു പി​ടി​യി​ലാ​യ​ത്. സ്വാ​റ്റ് ഫോ​ഴ്സ് ടീ​മാ​ണ് മൊ​സൂ​ളി​ല്‍​നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

എ​ന്നാ​ല്‍, ഈ ​പി​ടി​കൂ​ട​ല്‍ പി​ന്നീ​ട് സൈ​ന്യ​ത്തി​നു ത​ല​വേ​ദ​ന​യാ​യി. 250 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഇ​യാ​ളെ സ്വാ​റ്റ് ടീ​മി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ര്‍​ന്ന് പി​ന്നീ​ട് പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​യാ​ണ് ഇ​യാ​ളെ കൊ​ണ്ടു​പോ​യ​ത്.

ഐ​എസി​നെ പി​ന്തു​ണ​ച്ച്‌ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി പ്ര​ഭാ​ഷ​ണ​ങ്ങ​ളും പോ​സ്റ്റു​ക​ളും ന​ട​ത്തി​യി​രു​ന്ന മു​ഫ്തി അ​ബു അ​ബ്ദു​ള്‍ ബാ​രി, ഐ​എസു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​ക്കാ​നും പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കാ​നും ത​യാ​റാ​കാ​ത്ത മ​ത​പു​രോ​ഹി​ത​ന്‍​മാ​രെ വ​ധി​ക്കാ​ന്‍ ഫ​ത്വ​യും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top