Saturday, 28 Nov, 12.48 am ദീപിക

തൃശൂര്‍
57,660 രോഗികള്‍; 50,939 രോഗമുക്തര്‍

തൃശൂര്‍: ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 57,660 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. 50,939 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. 4077 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.
ഇന്നലെ 570 പേ​ര്‍ പു​തി​യ​താ​യി ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​ച്ച​തി​ല്‍ 231 പേ​ര്‍ ആ​ശു​പ​ത്രി​യി​ലും 339 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ്.
4480 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത​ത്.
ഇ​തി​ല്‍ 3422 പേ​ര്‍​ക്ക് ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യും, 872 പേ​ര്‍​ക്ക് ആ​ര്‍​ടി-​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യും, 186 പേ​ര്‍​ക്ക് ട്രു​നാ​റ്റ്/​സി​ബി​നാ​റ്റ് പ​രി​ശോ​ധ​ന​യു​മാ​ണ് ന​ട​ത്തി​യ​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 4,58,548 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top