തൃശൂര്‍: ജില്ലയില്‍ ഇതുവരെ 57,660 പേര്‍ക്കു കോവിഡ് സ്ഥീരികരിച്ചു. 50,939 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. 4077 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
ഇന്നലെ 570 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 231 പേര് ആശുപത്രിയിലും 339 പേര് വീടുകളിലുമാണ്.
4480 സാന്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.
ഇതില്‍ 3422 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 872 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 186 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.