Wednesday, 16 Oct, 12.58 am ദീപിക

എറണാകുളം
അ​ഗ്നി​ര​ക്ഷാ പ്ര​ഥ​മ​ശു​ശ്രൂ​ഷ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

മ​ഞ്ഞ​പ്ര: വൈ​സ്മെ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ മി​ഡ് വെ​സ്റ്റ് ഇ​ന്ത്യ റീ​ജ​ന്‍ സോ​ണ്‍ നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ങ്ക​മാ​ലി അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ഞ്ഞ​പ്ര ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍, പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി അ​മൂ​ല്യം ജീ​വി​തം എ​ന്ന പേ​രി​ല്‍ അ​ഗ്നി സു​ര​ക്ഷാ പ്ര​ഥ​മ ശു​ശ്രൂ​ഷ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ്മെ​ന്‍ ല​ഫ്റ്റ​ന​ന്‍റ് റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ ഏ​ലി​യാ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജാ​സ്മി​ന്‍ ക്രൂ​സ്, സോ​ണ​ല്‍ ട്ര​ഷ​റ​ര്‍ ര​ഞ്ജി പെ​ട്ട​യി​ല്‍, സോ​ണ​ല്‍ പി​ആ​ര്‍​ഒ സ​ജീ​വ് അ​രീ​ക്ക​ല്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ജൂ​നി പോ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തി​യ​റ്റ​ര്‍, ഹോ​ട്ട​ല്‍, ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ലെ തീ​പി​ടി​ത്തം ഒ​ഴി​വാ​ക്കു​ന്ന​തി​ന് അ​ഗ്നി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട വി​ധം അ​ങ്ക​മാ​ലി അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബെ​ന്നി അ​ഗ​സ്റ്റി​ന്‍, എം.​വി. ബി​നോ​ജ് എ​ന്നി​വ​ര്‍ വി​വ​രി​ച്ചു. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ സ്കൂ​ളി​ന് സ​മീ​പ​മു​ള്ള വീ​ടു​ക​ളി​ലെ ആ​ളു​ക​ള്‍​ക്ക് അ​ഗ്നി​ര​ക്ഷ​യെ​പ്പ​റ്റി എ​ന്‍​എ​സ്‌എ​സ് വോ​ള​ന്‍റി​യേ​ഴ്സ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top