Sunday, 20 Sep, 6.07 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്
അ​മേ​രി​ക്ക​യി​ലെ നി​രോ​ധ​ന​ത്തി​നെ​തി​രെ ടി​ക് ടോ​ക് കോ​ട​തി​യെ സ​മീ​പി​ച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ ട്രം​പ് സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ ടി​ക് ടോ​ക് കോ​ട​തി​യെ സ​മീ​പി​ച്ചു. ഞാ​യ​റാ​ഴ്ച്ച ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ പോ​കു​ന്ന വി​ല​ക്ക് ചോ​ദ്യം ചെ​യ്താ​ണ് ടി​ക് ടോ​ക്കും മാ​തൃ ക​ന്പ​നി​യാ​യ ബൈ​റ്റ്ഡാ​ന്‍​സ് ലി​മി​റ്റ​ഡും വാ​ഷിം​ഗ്ട​ണ്‍ ഫെ​ഡ​റ​ല്‍ കോ​ട​തി​യി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

സെ​പ്റ്റം​ബ​ര്‍ 20 മു​ത​ല്‍ ചൈ​നീ​സ് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വി ​ചാ​റ്റ്, ടി​ക് ടോ​ക്ക് എ​ന്നി ആ​പ്പു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​ന് അ​മേ​രി​ക്ക​ന്‍ വാ​ണി​ജ്യ വ​കു​പ്പ് വെ​ള്ളി​യാ​ഴ്ച​യാ​ണ് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച​ത്. രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തെ​ന്ന് ടി​ക്ക് ടോ​ക്കും ബൈ​റ്റ്ഡാ​ന്‍​സും പ​രാ​തി​യി​ല്‍ ആ​രോ​പി​ച്ചു. അ​തി​നാ​ല്‍ ഈ ​നി​രോ​ധ​നം ക​ന്പ​നി​യു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ ലം​ഘി​ക്കും എ​ന്നാ​ണ് ഇ​വ​ര്‍ ഉ​ന്ന​യി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര യു​ദ്ധം പ്ര​തി​ദി​നം വ​ഷ​ളാ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഞാ​യ​റാ​ഴ്ച മു​ത​ല്‍ അ​മേ​രി​ക്ക​ന്‍ വാ​ണി​ജ്യ വ​കു​പ്പ് ടി​ക് ടോ​ക്കി​നെ ബ്ലോ​ക്ക് ചെ​യ്യു​ന്ന​ത്.

അ​മേ​രി​ക്ക​യി​ല്‍ ഒ​രു​കോ​ടി​യി​ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ടി​ക്ക് ടോ​ക്കി​ന് ഉ​ള്ള​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top