Monday, 20 Jan, 2.47 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ആ​ന്‍​ഫീ​ല്‍​ഡി​ല്‍ യു​ണൈ​റ്റ​ഡി​നെ കീ​ഴ​ട​ക്കി ലി​വ​ര്‍​പൂ​ള്‍

ല​ണ്ട​ന്‍: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ല്‍ ലി​വ​ര്‍​പൂ​ള്‍ വി​സ്മ​യ​ക്കു​തി​പ്പു തു​ട​രു​ന്നു. സ്വ​ന്തം മൈ​താ​ന​മാ​യ ആ​ന്‍​ഫീ​ല്‍​ഡി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നെ​ ലി​വ​ര്‍​പൂ​ള്‍ പി​ടി​ച്ചു​കെ​ട്ടി. മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​ണ് ലി​വ​ര്‍​പൂ​ളി​ന്‍റെ ജ​യം.

പ​തി​നാ​ലാം മി​നി​റ്റി​ല്‍ വി​ര്‍​ജി​ല്‍ വാ​ന്‍ ഡെ​യ്ക് നേ​ടി​യ ഗോ​ളി​ലാ​ണ് ലി​വ​ര്‍​പൂ​ള്‍ മു​ന്നി​ലെ​ത്തി​യ​ത്. മ​ത്സ​രം അ​വ​സാ​നി​ക്കാ​ന്‍ സെ​ക്ക​ന്‍​ഡു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ ലി​വ​ര്‍​പൂ​ള്‍ ര​ണ്ടാം ഗോ​ളും നേ​ടി വി​ജ​യം ഉ​റ​പ്പി​ച്ചു. മു​ഹ​മ്മ​ദ് സ​ലാ​യാ​ണ് വ​ല​കു​ലു​ക്കി​യ​ത്.

ജ​യ​ത്തോ​ടെ 64 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ലി​വ​ര്‍​പൂ​ള്‍ ലീ​ഡു​യ​ര്‍​ത്തി. ര​ണ്ടാ​മ​തു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യേ​ക്കാ​ള്‍ 16 പോ​യി​ന്‍റ് മു​ന്നി​ലാ​ണ് ലി​വ​ര്‍​പൂ​ള്‍. 34 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് യു​ണൈ​റ്റ​ഡ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top