Tuesday, 19 Nov, 1.06 am ദീപിക

എറണാകുളം
ആ​ന്പ​ല്ലൂ​രി​ല്‍ വീണ്ടും ക്ഷേത്ര​ക്ക​വ​ര്‍​ച്ച

ആ​മ്ബ​ല്ലൂ​ര്‍: ആ​മ്ബ​ല്ലൂ​രി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ വീ​ണ്ടും ക്ഷേ​ത്ര​ക്ക​വ​ര്‍​ച്ച. ക​വ​ല​യ്ക്കു സ​മീ​പം സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​നു പു​റ​ത്തു​ള്ള ഭ​ണ്ഡാ​രം, ക്ഷേ​ത്ര​മ​തി​ലി​ന​ക​ത്ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ സ​മീ​പ​മു​ള്ള ഭ​ണ്ഡാ​രം, വ​ഴി​പാ​ട് കൗ​ണ്ട​റി​ന​ക​ത്തു​ള്ള മേ​ശ എ​ന്നി​വ കു​ത്തി​ത്തു​റ​ന്നി​ട്ടു​ണ്ട്. റെ​യി​ല്‍​വേ ലൈ​നി​നോ​ട് ചേ​ര്‍​ന്നാ​ണ് ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​തി​നാ​ല്‍​ത്ത​ന്നെ ട്രെ​യി​നു​ക​ള്‍ ക​ട​ന്നു പോ​കു​ന്ന ശ​ബ്ദം മോ​ഷ്ടാ​ക്കള്‍ക്കു സ​ഹാ​യ​ക​മാ​കു​ന്ന സ്ഥി​തി​യാ​ണ്.
ആ​മ്ബ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍​ത്ത​ന്നെ അ​ര​യ​ന്‍​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, പെ​രു​മ്ബി​ള്ളി ശ്രീ ​കൊ​ടു​ങ്കാ​ളി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ടു​ത്ത​യി​ടെ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. അ​ര​യ​ന്‍​കാ​വി​ലും വ​ഴി​പാ​ട് കൗ​ണ്ട​ര്‍ കു​ത്തി​ത്തു​റ​ന്നി​രു​ന്നു. കൊ​ടു​ങ്കാ​ളി ക്ഷേ​ത്ര​ത്തി​ല്‍ ചെ​റി​യ ഭ​ണ്ഡാ​ര​ങ്ങ​ള്‍ ഇ​ള​ക്കി മാ​റ്റി ത​ക​ര്‍​ത്ത നി​ല​യി​ലാ​യി​രു​ന്നു. മോ​ഷ​ണം പെ​രു​കു​ന്ന​ത് ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്നു. മു​ള​ന്തു​രു​ത്തി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top