വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ മൂന്നാം വിമാനവാഹിനി "തിയോഡോർ റൂസ്വെല്‍റ്റ്' പശ്ചിമേഷ്യയിലെത്തി.
പശ്ചിമേഷ്യയിലെത്തിയ മൂന്നാമത്തെ വിമാനവാഹിനിയാണിത്.
യുഎസ് അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു.
യുഎസ്‌എസ് ജോർഡ് എച്ച്‌ഡബ്ല്യു ബുഷ്, യുഎസ്‌എസ് ജോർജ് വാഷിംഗ്ടണ്‍ എന്നിവയാണ് പശ്ചിമേഷ്യയിലുള്ള മറ്റു വിമാനവാഹിനികള്‍. ഇതുകൂടാതെ ഒട്ടേറെ ചെറു നാവികകപ്പലുകളുമുണ്ട്.

