Saturday, 21 Sep, 1.21 am ദീപിക

എറണാകുളം
അങ്കണവാടി ജീവനക്കാര്‍ പങ്കെടുക്കും

പെ​രു​മ്ബാ​വൂ​ര്‍: സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​ന്‍ രം​ഗ​ത്തി​റ​ങ്ങു​വാ​നും ജി​ല്ലാ സ​മ്മേ​ള​ന പ്ര​ക​ട​ന​ത്തി​ല്‍ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും കു​ടും​ബ​സ​മേ​തം അ​ണി​നി​ര​ക്കു​വാ​നും അ​ങ്ക​ണ​വാ​ടി വ​ര്‍​ക്കേ​ഴ്സ് ആ​ന്‍ഡ് ഹെ​ല്‍​പ്പേ​ഴ്സ് യൂ​ണി​യ​ന്‍(​സി​ഐ​ടി​യു) കു​ടും​ബ സം​ഗ​മം തീ​രു​മാ​നി​ച്ചു.
ബി​ടി​ആ​ര്‍ ഭ​വ​നി​ല്‍ ചേ​ര്‍​ന്ന സം​ഗ​മം സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​എം. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​വ​പ്പ​ടി, വാ​ഴ​ക്കു​ളം, വാ​ഴ​ക്കു​ളം അ​ഡീ​ഷ​ണ​ല്‍ പ്രോ​ജ​ക്ടു​ക​ളി​ലെ 200 ല്‍ ​പ​രം ജീ​വ​ന​ക്കാ​ര്‍ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. യൂ​ണി​യ​ന്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ​ല്‍.​ആ​ര്‍. ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ടി.​വി. സൂ​സ​ന്‍ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര വി​ത​ര​ണം ന​ട​ത്തി. സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​ഇ.

നൗ​ഷാ​ദ്, പി.​സി. സ​ലോ​മി, സി. ​വി​ജ​യ​ല​ക്ഷ്മി, എം.​കെ. ശ്രീ​ക​ല, കെ.​പി. ശ്രീ​ക​ല, ഷൈ​ജി രാ​മ​ച​ന്ദ്ര​ന്‍ , സി.​പി. റോ​സി​ലി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top