Wednesday, 05 Aug, 4.41 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്
ബെ​യ്റൂ​ട്ട് സ്ഫോ​ട​നം: മ​ര​ണ​സം​ഖ്യ 73 ആ​യി; 3,000 പേ​ര്‍​ക്ക് പ​രി​ക്ക്

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടി​ല്‍ ഉ​ണ്ടാ​യ അ​ത്യു​ഗ്ര സ്ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടൈ എ​ണ്ണം 73 ആ​യി ഉ​യ​ര്‍​ന്നു. മ​ര​ണ സം​ഖ്യ ഇ​നി​യും ഉ​യ​ര്‍​ന്ന​ക്കു​മെ​ന്നാ​ണ് വി​വ​രം. സ്ഫോ​ട​ന​ത്തി​ല്‍ 3,000ലേ​റെ​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ലെ​ബ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്ത് പ്രാ​ദേ​ശി​ക സ​മ​യം ആ​റോ​ടെ​യാ​ണ് സ്ഫോ​ട​ന​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

2005ല്‍ ​മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി റാ​ഫി​ക് ഹ​രീ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ വി​ധി വ​രാ​നി​രി​ക്കെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോ​ന​മു​ണ്ടാ​യ​തി​ന്‍റെ തൊ​ട്ടു​പി​ന്നാ​ലെ ആ​കാ​ശ​ത്ത് ഭീ​മ​ന്‍ അ​ഗ്നി​ഗോ​ളം രൂ​പ​പ്പെ​ട്ടി​രു​ന്നു. ന​ഗ​ര​ത്തി​ലു​ള്ള നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും ഓ​ഫീ​സു​ക​ളും ത​ക​ര്‍​ന്ന​താ​യാ​ണ് വി​വ​രം.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top