Friday, 20 Mar, 12.16 am ദീപിക

എറണാകുളം
ച​ങ്ങ​ല ത​ക​ര്‍​ത്ത് പ​റ​വൂ​ര്‍ ജ​ന​ത

പ​റ​വൂ​ര്‍: കോ​വി​ഡ്-19 എ​ന്ന മ​ഹാ​മാ​രി​യു​ടെ ച​ങ്ങ​ല​ക്ക​ണ്ണി​ക​ള്‍ പൊ​ട്ടി​ച്ച്‌ പ​റ​വൂ​രി​ലെ ജ​ന​ങ്ങ​ള്‍ ബ്രേ​ക്ക് ദ ​ചെ​യി​ന്‍ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ചേ​ന്ദ​മം​ഗ​ലം ക​വ​ല​യി​ലു​ള്ള സ​ഹ സം​ഘം കോം​പ്ല​ക്സി​നു മു​ന്നി​ല്‍ സ്ഥാ​പി​ച്ച കൈ​ക​ഴു​ക​ല്‍ കേ​ന്ദ്രം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്‍ ഡ​യ​റ​ക്ട​ര്‍ ടി.​ആ​ര്‍. ബോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ടി.​വി. നി​ഥി​ന്‍, കെ.​എ. വി​ദ്യാ​ന​ന്ദ​ന്‍, മു​ഹ​മ്മ​ദ് സ​ലീം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
കെ​ടാ​മം​ഗ​ലം ക​ണ്ണ​ന്‍​ചി​റ ക​വ​ല​യി​ല്‍ ഡി​വൈ​എ​ഫ്‌ഐ ഇ​ല്ല​ത്ത് യു​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​വാ​നാ​യി ഹാ​ന്‍​ഡ് വാ​ഷ് സെ​ന്‍റ​ര്‍ സ്ഥാ​പി​ച്ചു. സി​പി​എം ഏ​ഴി​ക്ക​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​ജി. ഗി​രീ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ള്‍ കേ​ര​ള ഓ​ട്ടോ ക​ണ്‍​സ​ല്‍​ട്ട​ന്‍​സി വ​ര്‍​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (സി​ഐ​ടി​യു) ഏ​രി​യ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സി​ന് മു​ന്നി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി സ്ഥാ​പി​ച്ച കൈ ​ശു​ദ്ധീ​ക​ര​ണ കേ​ന്ദ്രം അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ പ്ര​സി​ഡ​ന്‍റ് സി.​എ​സ്. വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ജ​ന്യ​മാ​യി മാ​സ്ക്കു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി യേ​ശു​ദാ​സ്, ട്ര​ഷ​റ​ര്‍ പോ​ള്‍ പൗ​ലോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
ക​ണ്ണ​ന്‍​ചി​റ തൈ​വെ​പ്പ് റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൈ​ക​ള്‍ ശു​ചി​യാ​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്രം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ഡി. ​രാ​ജ്‌​കു​മാ​ര്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
കെ​ടാ​മം​ഗ​ലം പ​പ്പു​ക്കു​ട്ടി മെ​മ്മോ​റി​യ​ല്‍ ലൈ​ബ്ര​റി മു​റ്റ​ത്ത് ത​യാ​റാ​ക്കി​യ സെ​ന്‍റ​ര്‍ ഗാ​ന്ധി സ്മാ​ര​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സി.​എ. രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​സി​ല​ര്‍ സി.​പി. ജ​യ​ന്‍, ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പി.​പി. സു​കു​മാ​ര​ന്‍, അ​ന്‍​വി​ന്‍ കെ​ടാ​മം​ഗ​ലം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top