Sunday, 09 Aug, 6.03 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്
ച​ങ്ങ​നാ​ശേ​രിയില്‍ ഹെ​ല്‍​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ദു​രി​താ​ശ്വാ​സ ഹെ​ല്‍​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു. ച​ങ്ങ​നാ​ശേ​രി ബോ​ട്ടു​ചെ​ട്ടി​യി​ല്‍ യു​വ​ദീ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹെ​ല്‍​പ് ഡെ​സ്ക് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഫോണ്‍: 949780 1968 ഫാ. ​റി​ജോ ഇ​ട​മു​റി​യി​ല്‍.

ച​ങ്ങ​നാ​ശേ​രി എസ്ബി, എന്‍എസ്‌എസ് കോ​ളേ​ജി​ലും, എസ്ബി ​ഹൈ​സ്കൂ​ളി​ലു​മാ​യി കോ​വി​സ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌ ദു​രി​താ​ശ്വാ​സ​കേ​ന്ദ്ര​ങ്ങ​ള്‍ ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഇവ പ്ര​വ​ര്‍​ത്തിച്ചു തുടങ്ങും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top