Sunday, 19 Jan, 11.34 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രി​ല്‍ ഇ​ന്ത്യ​ക്കാ​രി​യും

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ച്ച കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രി​ല്‍ ഇ​ന്ത്യ​ക്കാ​രി​യും. ഷെ​ന്‍​ഷെ​ന്‍ ന​ഗ​ര​ത്തി​ലെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യ പ്രീ​തി മ​ഹേ​ശ്വ​രി​യെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റ ആ​ദ്യ​ത്തെ വി​ദേ​ശി​യാ​ണ് പ്രീ​തി.

പ്രീതി നി​ല​വി​ല്‍ ഐ​സി​യു​വി​ലാ​ണ്. അ​തേ​സ​മ​യം, വു​ഹാ​ന്‍, ഷെ​ന്‍​ഷെ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ രോ​ഗം പ​ട​ര്‍​ന്നു പി​ടി​ക്കു​ക​യാ​ണ്. ഏ​താ​നും ആ​ഴ്ച മു​ന്പ് വു​ഹാ​നി​ലാ​ണ് ആ​ദ്യം ഈ ​വൈ​റ​സ് ബാ​ധ റി​പ്പോ​ര്‍​ട്ടു​ചെ​യ്ത​ത്. വു​ഹാ​നി​ലേ​ക്കു പോ​കു​ന്ന ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>