Saturday, 28 Nov, 3.42 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്
ഡ​ല്‍​ഹി ച​ലോ മാ​ര്‍​ച്ചി​ന് പി​ന്നി​ല്‍ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി; ആ​രോ​പ​ണ​വു​മാ​യി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ര്‍

ച​ണ്ഡി​ഗ​ഢ്: ത​ല​സ്ഥാ​ന​ത്തേ​ക്ക് ന​ട​ക്കു​ന്ന ഡ​ല്‍​ഹി ച​ലോ മാ​ര്‍​ച്ചി​ന് പി​ന്നി​ല്‍ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് ആ​ണെ​ന്ന് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ര്‍. സ​മ​രം ന​യി​ക്കു​ന്ന​ത് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള​വ​രാ​ണെ​ന്നും ഖ​ട്ട​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

പ​ഞ്ചാ​ബി​ലെ ക​ര്‍​ഷ​ക​രാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ഹ​രി​യാ​ന​യി​ലെ ക​ര്‍​ഷ​ക​ര്‍ മാ​റി​നി​ല്‍​ക്കു​ക​യാ​ണ്. ഹ​രി​യാ​ന​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്കും പൊ​ലീ​സി​നും സം​യ​മ​നം പാ​ലി​ച്ച​തി​ന് ന​ന്ദി പ​റ​യു​ന്നു. ഈ ​സ​മ​ര​ത്തി​ന് ഉ​ത്ത​ര​വാ​ദി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​ണ്. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് പ്ര​തി​ഷേ​ധം ന​യി​ക്കു​ന്ന​ത്. മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ര്‍ പ​റ​ഞ്ഞു.

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി ഖ​ട്ട​റും ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ല്‍ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. പ​ഞ്ചാ​ബി​ല്‍ ക​ര്‍​ഷ​ക​ര്‍ സ​മാ​ധാ​ന​പ​ര​മാ​യാ​ണ് സ​മ​രം ചെ​യ്ത​തെ​ന്നും ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍ അ​വ​രെ പ്ര​കോ​പി​ത​രാ​ക്കു​ന്നു​വെ​ന്നു​മാ​ണ് അ​മ​രീ​ന്ദ​ര്‍ സിം​ഗ് ആ​രോ​പി​ച്ച​ത്. എ​ന്നാ​ല്‍ ഞാ​നി​തി​ല്‍ രാ​ഷ്ട്രീ​യം കാ​ണു​ന്നി​ല്ലെ​ന്നും നി​ഷ്ക​ള​ങ്ക​രാ​യ ക​ര്‍​ഷ​ക​രെ ഇ​ള​ക്കി​വി​ടു​ന്ന​ത് നി​ര്‍​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു ഖ​ട്ട​ര്‍ പ്ര​തി​ക​രി​ച്ച​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top