Saturday, 21 Sep, 1.22 am ദീപിക

എറണാകുളം
ദേ​ശീ​യ​പാ​ത വി​ക​സ​നം: എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്നു

അ​ങ്ക​മാ​ലി: നാ​ഷ​ണ​ല്‍ ഹൈ​വേ 544 ന്‍റെ ​വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​ടി​യ​ന്തി​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും വി​ല​യി​രു​ത്തു​ന്ന​തി​ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ബെ​ന്നി ബഹ​നാ​ന്‍ എം​പി വി​ളി​ച്ചു ചേ​ര്‍​ത്തു. ചാ​ല​ക്കു​ടി ടി​ബി​യി​ല്‍ ചേ​ര്‍​ന്ന് യോ​ഗ​ത്തി​ല്‍ ബി.​ഡി. ദേ​വ​സി എം​എ​ല്‍​എ, അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ, റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്ബ​ര്‍​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, മ​റ്റു ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍,വി​വി​ധ​രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ള്‍, നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ ഡി​പ്പാ​ര്‍​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ചാ​ല​ക്കു​ടി കോ​ട​തി ജം​ഗ്ഷ​നി​ലെ നി​ര്‍​ദി​ഷ്ട അ​ടി​പ്പാ​ത​യു​ടെ നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗം​ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നു യോ​ഗ​ത്തി​ല്‍ നാ​ഷ​ണ​ല്‍ ഹൈ​വേ​അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ക്ടോ​ബ​ര്‍ 15 നു​മു​ന്‍​പാ​യി ചാ​ല​ക്കു​ടി അ​ടി​പ്പാ​ത നി​ര്‍​മാ​ണം​ പു​ന​രാ​രം​ഭി​ക്കാ​മെ​ന്നു നാ​ഷ​ണ​ല്‍ ഹൈ​വേ​അ​ധി​കൃ​ത​ര്‍ എം​പി​ക്ക് ഉ​റ​പ്പു​ന​ല്‍​കി. നാ​ഷ​ണ​ല്‍ ഹൈ​വേ​യി​ലെ​യും സ​ര്‍​വീ​സ് റോ​ഡു​ക​ളി​ലെ​യും കു​ഴി​ക​ള്‍, വെ​ള്ള​ക്കെ​ട്ട് എ​ന്നി​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​വാ​നും യോ​ഗ​ത്തി​ല്‍ ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​രോ​ട്‌ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​പ്പ​ള്ളി മു​ത​ല്‍ ചാ​ല​ക്കു​ടി വ​രെ​യു​ള്ള ഹൈ​വേ​യി​ലെ​യും സ​ര്‍​വീ​സ് റോ​ഡു​ക​ളി​ലെ​യും കു​ഴി​ക​ള്‍ 10 ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ട​യ്ക്കു​മെ​ന്നു അ​ധി​കൃ​ത​ര്‍ യോ​ഗ​ത്തി​ല്‍ ഉ​റ​പ്പു ന​ല്‍​കി. ഇ​തി​നാ​യി ഒ​രു അ​ഡീ​ഷ​ണ​ല്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍​ആ​രം​ഭി​ക്കും.
ദേ​ശീ​യ പാ​ത​യി​ല്‍ ആ​ലു​വ ക​മ്ബ​നി​പ്പ​ടി, നെ​ടു​മ്ബാ​ശേ​രി പോ​സ്റ്റ് ഓ​ഫീ​സ് മു​ത​ല്‍ കോ​ട്ടാ​യി വ​രെ, സെ​മി​നാ​രി​പ്പ​ടി മു​ത​ല്‍ അ​ത്താ​ണി വ​രെ, ക​റു​കു​റ്റി ക​ര​യാം​പ​റ​മ്ബ്‌, മു​രി​ങ്ങൂ​ര്‍, കൊ​ര​ട്ടി ജം​ഗ്‌​ഷ​ന്‍ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഴ​ക്കാ​ല​ത്ത് രൂ​പ​പ്പെ​ടു​ന്ന ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് അ​പ​ക​ട​ങ്ങ​ള്‍​ക്കു വ​ഴി​വ​യ്ക്കു​ന്ന​തി​നാ​ല്‍​ഡ്ര​യി​നേ​ജ് സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ​ക​ള്‍ നീ​ക്കി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യോ​ഗം​ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ പാ​ത​യു​ടെ ബി​ഒ​ടി ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ക​ണ്‍​സ​ല്‍​ട്ട​ന്‍റ് ക​മ്ബ​നി സ​മ​യാ​സ​മ​യ​ങ്ങ​ളി​ല്‍ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഏ​റ്റെ​ടു​ത്തു പൂ​ര്‍​ത്തീ​ക​രി​ച്ചു സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പു വൃ​ത്ത​വ​രു​ത്തു​ന്നി​ല്ലെ​ങ്കി​ല്‍ ക​മ്ബ​നി​ക്കെ​തി​രേ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top