Wednesday, 27 Jan, 6.43 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്
ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ മ​രി​ച്ച ക​ര്‍​ഷ​ക​ന് വെ​ടി​യേ​റ്റി​ട്ടി​ല്ലെ​ന്ന് യു​പി പോ​ലീ​സ്

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ മ​രി​ച്ച ക​ര്‍​ഷ​ക​ന് വെ​ടി​യേ​റ്റി​ട്ടി​ല്ലെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ട്രാ​ക്ട​ര്‍ കീ​ഴ്മേ​ല്‍ മ​റി​ഞ്ഞ് സാ​ര​മാ​യി പ​രി​ക്കേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യെ​ന്നും യു​പി പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പോ​ലീ​സ് വെ​ടി​വ​യ്പി​ലാ​ണ് ക​ര്‍​ഷ​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് സ​മ​ര​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ട്രാ​ക്ട​ര്‍ മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ബാ​രി​ക്കേ​ഡു​ക​ള്‍ വ​ച്ച്‌ പോ​ലീ​സ് മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​തും ഇ​തി​ല്‍ കാ​ണാം. ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി ന​വ​നീ​ത് സിം​ഗ് ആ​ണ് മ​രി​ച്ച​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top